വിതുര:സി.പി.എം വിതുര ലോക്കൽ കമ്മിറ്റി അംഗം മേമല രാമവിലാസത്തിൽ ആർ.മോഹനൻ (58) നിര്യാതനായി.മുൻ പഞ്ചായത്ത് മെമ്പറും തൊഴിലുറപ്പ് തൊഴിലാളിയൂണിയൻ വിതുര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.ഭാര്യ എൻ.ജെ.ശ്രീജ.മക്കൾ:ശ്രീമീതു,ശ്രീനിത്യ,ശ്രീജയ്.മരുമക്കൾ:വിഷ്ണു,സനൂജ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.