തിരുവനന്തപുരം: കൊല്ലം പുനുക്കന്നൂർ ചെപ്പള്ളിൽ വീട്ടിൽ വി. തങ്കപ്പൻപിള്ള (93) നിര്യാതനായി. സംസ്കാരം മകന്റെ വീടായ തിരുവനന്തപുരം കുടപ്പനക്കുന്ന് പേരാപ്പൂർ ശ്രീരംഗത്തിൽ നടന്നു. ഭാര്യ : പി.ഭാർഗ്ഗവിയമ്മ. മക്കൾ :സി.റ്റി. ഭാസ്കരൻപിള്ള (റിട്ട.ടീച്ചർ ), പരേതരായ സി.റ്റി. രാജു (റിട്ട ജില്ലാ ട്രെഷറി ഓഫീസർ ), സി.റ്റി. ശശിധരൻപിള്ള,സി.റ്റി. രഘുനാഥൻപിള്ള (റിട്ട.കെ.എസ്.ആർ.ടി.സി.) മരുമക്കൾ : ബി. ലീലാവതിഅമ്മ (റിട്ട. ടീച്ചർ ),കെ.മോഹനകുമാരി തങ്കച്ചി (റിട്ട.സബ് രജിസ്ട്രാർ ), ഗിരിജകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 .30 ന്.