1

പൂവാർ:അടിമാലത്തുറ അമ്പലത്തിൻമൂല,അജിതാ ഭവനിൽ പരേതനായ ദാസന്റെ ഭാര്യ ജൂസമ്മ (82) നിര്യാതയായി . മക്കൾ: ജോർജ്ജ്, ജെയിംസ്, അത്തനാസ്, പുഷ്പ്പമ്മാൾ, കൊച്ചുത്രേസ്യ (അമ്പലത്തിൻ മൂല വാർഡ് മെമ്പർ). സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിൽ.