rajendran

ബാലരാമപുരം: നെല്ലിവിള മൈലമൂട് തിരുവോണം ഹൗസിൽ പി.രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ : ബാലചന്ദ്രൻ, ആര്യ. മരുമകൻ : അരുൺ. മരണാന്തര ചടങ്ങ് ആഗസ്റ്റ് 6 ചൊവാഴ്ച രാവിലെ 9 ന്.