kabeer

തിരുവനന്തപുരം: എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പി.കബീറിനെയും സെക്രട്ടറിയായി ജെ.അരുൺ ബാബുവിനെയും തിരഞ്ഞെടുത്തു. മ​റ്റ് ഭാരവാഹികൾ: ബിബിൻ എബ്രഹാം, ചിന്നു ചന്ദ്രൻ, അമൽ അശോകൻ, പ്രിജി ശശിധരൻ, സി.കെ. ബിജിത്‌ലാൽ (വൈസ് പ്രസിഡന്റുമാർ)​,​ ബി.ജി. വിഷ്ണു, ആർ.എസ്. രാഹുൽ രാജ്, യു.കണ്ണൻ, കെ.ഋഷിരാജ്, നിമിഷ രാജു (ജോയിന്റ് സെക്രട്ടറിമാർ),​ ​സന്ദീപ് അർക്കന്നൂർ, ഹരികൃഷ്ണൻ,ശ്രേയ, ഹരിദാസ് പെരുമ്പിള, ജാഫർ, മോഹിത മോഹൻ, വിപിൻ ദാസ്, കണ്ണൻ എസ്. ലാൽ, സനൽകുമാർ എൻ. കെ.(സെക്രട്ടേറിയ​റ്റ് അംഗങ്ങൾ)​. 69 അംഗ സംസ്ഥാന കമ്മി​റ്റിയെയും 21അംഗ സംസ്ഥാന സെക്രട്ടേറിയ​റ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.