obitury

നെടുമങ്ങാട് : മൂന്നാനക്കുഴി കള്ളിക്കാട് കുന്നിൻപുറത്ത് വീട്ടിൽ കമലഹാസന്റെ ഭാര്യ ശകുന്തള (58) നിര്യാതയായി. മക്കൾ : ബിജു,ബിനു,ഉഷ.മരുമകൾ : ജീജ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.