കടയ്ക്കാവൂർ: വക്കം മാർക്കറ്റ് ജംഗ്ഷന് സമീപം എം. എൽ. കോട്ടേജിൽ വി. ജെ. മോഹനദാസൻ (79) നിര്യാതനായി. ഭാര്യ വി. എൽ. ലതിക. മക്കൾ :ലനി, ലനിത, മനൂവ്. മരുമക്കൾ :ജയകുമാർ, ഷൈൻകുമാർ, ബോബിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.