obitury

നെടുമങ്ങാട് : ചെല്ലംകോട് മണ്ണറവട്ടത്ത് മേലേപുത്തൻവീട്ടിൽ കെ.ശശിധരൻ (70) നിര്യാതനായി.ഭാര്യ ശാന്ത.മക്കൾ : ലാലു,അനിൽകുമാർ.മരുമക്കൾ : സംഗീത,സന്ധ്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.