k-m-basheer

കേരള പത്രപ്രവർത്തക യൂണിയനും പ്രസ് ക്ലബും സംയുക്തമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച കെ.എം ബഷീർ അനുസ്മരണത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ സംസാരിക്കുന്നു. മന്ത്രി ഇ.പി. ജയരാജൻ, സിറാജ് തിരുവനന്തപുരം യൂണിറ്റ് ചെയർമാൻ സെയ്‌ഫുദീൻ ഹാജി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ബിജെപി നേതാവ് വി. വി. രാജേഷ്, മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു, കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആർ. കിരൺ ബാബു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ് , സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ സമീപം