geetha

വെടിവച്ചാൻകോവിൽ: ഉണ്ണിപറമ്പിലിൽ പ്രശസ്ത നാടകനടനും കലോത്സവ വേദികളിൽ വിധികർത്താവുമായ അജയൻ ഉണ്ണിപറമ്പിലിന്റെ ഭാര്യ ഗീത ( 52) നിര്യാതയായി . മകൻ ദേവദത്തൻ.മരുമകൾ അനീഷ. സഞ്ചയനം.ഞായറാഴ്ച രാവിലെ 8 ന്.