മുടപുരം:മുട്ടപ്പലം വങ്കാളം മുക്കിൽ പുതുവൽവിള വീട്ടിൽ അനിൽകുമാർ(47 ) നിര്യാതനായി.ഭാര്യ:അരുണറാണി.ദളിത് സേന സംസ്ഥാന വൈസ് പ്രസിഡന്റ്, ലോക് ജനശക്തി പാർട്ടി ജില്ലാ പ്രസിഡന്റ്,കെ.പി.എം.എസ്.ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ്, സുബ്രഹ്മണ്യ ദേവ സേവാ സംഘം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ ലോക് ജനശക്തി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്