mohanan

വെമ്പായം: കൊഞ്ചിറ രേവതിയിൽ എൻ. മോഹനൻ നായർ (61) നിര്യാതനായി. ഭാര്യ:രാജമണി അമ്മ. മക്കൾ: അശ്വതി, എം .ആർ, അനീഷ് എം. ആർ.(ആർമി ), മരുമക്കൾ: അരുൺ. പി. എസ് (എൽ. ഐ സി ), കൃഷ്ണപ്രിയ ആർ.എസ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.