കെ.എസ്. ആർ.ടി.സി യെ തകർച്ചയിലേക്ക് നയിക്കുന്ന സർക്കാരിൻറെ നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്ലോയിസ് സംഘ് ( ബി.എം.എസ് ) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ കെ.എസ്.ടി.ഇ.എസ് ജനറൽ സെക്രട്ടറി കെ.എൽ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.