വട്ടിയൂർക്കാവ് : വി എൻ ആർ എ എ -Iൽ അഡ്വ .ബി .ഗോപാല കൃഷ്ണൻ നായർ (86) നിര്യാതനായി.
ഭാര്യ വത്സല (റിട്ട .സീനിയർ സൂപ്രണ്ട് സിവിൽ സപ്ളൈസ്).മക്കൾ: ബാലകൃഷ്ണൻ, ജയകൃഷ്ണൻ, രാജലക്ഷ്മി.
മരുമക്കൾ: സുനി, സൗമ്യ, ഡോ.മനോജ്.സഞ്ചയനം ഞായറാഴ്ച 11 ന് 8.30 ന്.