വെള്ളനാട് : വെള്ളനാട് കമ്പനിമുക്ക് ആലുവിള വീട്ടിൽ പരേതരായ പൗലോസിന്റെയും ജ്ഞാനമ്മയുടേയും മകൻ പി.ടി ആന്റണി (32-മിൽമ കോട്ടയം)നിര്യാതനായി.ഭാര്യ നിഷ.മരണാനന്തരചടങ്ങ് : ശനിയാഴ്‌ച രാവിലെ 8.30 ന് .