sasidharan

വിതുര:കല്ലാർ പ്രീയാഭവനിൽ ജി.ശശിധരൻനായർ (68) നിര്യാതനായി.ഭാര്യ പത്മിനി.മക്കൾ:പ്രീയ.എസ്.നായർ,പ്രവീൺകുമാർ.മരുമക്കൾ:സതികുമാർ,റാണി.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.