കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 248/2017 പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾടീച്ചർ (ജൂനിയർ) സംസ്‌കൃതം തസ്തികയിലേക്ക് 20, 21, 22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.
പരീക്ഷാ ഹാളിൽ മൊബൈൽഫോൺ ഉപയോഗിച്ചു എന്ന കാരണത്താൽ കൊല്ലം, കുന്നിക്കോട്, മക്കന്നൂർ,മേലതിൽ വീട്, 6/536 -ൽ ഖാലിദ് അബ്ദുൽ ഖാദറിന്റെ മകൾ അമീന ഖാലിദ് അബ്ദുൽ ഖാദറിന് 2018 സെപ്തംബർ 25 മുതൽ മൂന്ന് വർഷത്തേക്ക് പി.എസ്.സി.യുടെ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി.
അഭിമുഖം