obituary

ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറും റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ റസ്സൽപ്പുരം പത്മവിലാസത്തിൽ രഘുനാഥപണിക്കർ (77)​ നിര്യാതനായി. ഭാര്യ: സി.സരസ്വതി. മക്കൾ: മധുജിത്ത് (ബിസിനസ് )​,​ ശ്രീജിത്ത് (അഡ്വക്കേറ്റ്)​. പ്രേംജിത്ത്. മരുമക്കൾ: നിഷാ മധുജിത്ത്,​ ഷാലി ശ്രീജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.