തി രു വ ന ന്തപുരം : കഴക്കൂട്ടം അമൃതകൃപ വീട്ടിൽ പരേതനായ സി. എൻ. പത്മനാഭ പിള്ളയുടെ ഭാര്യ സരോജാ പി .പിള്ള (80 ) നിര്യാതയായി. മക്കൾ : അശോക് കുമാർ, സതീഷ് കുമാർ, ഗീത സന്തോഷ് .മരുമക്കൾ : ശ്രീലത, ദീപ സതീഷ്, സന്തോഷ് നാരായണപിള്ള. സംസ്കാരം ശാന്തികവാടത്തിൽ ഇന്ന് രാവിലെ 11 മണിക്ക്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .