s

വെഞ്ഞാറമൂട്: കാവറ കൃഷ്ണവിലാസത്തിൽ ജി.സോമൻ ആശാരി (84,റിട്ട.ഡപ്യൂട്ടി കളക്ടർ) നിര്യാതനായി.ഭാര്യ കൃഷ്ണമ്മ. മക്കൾ :എസ്.കെ.മനു (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ), എസ്.കെ.വൃന്ദ, എസ്.കെ. ബൈജു (എസ്.ബി.ഐ ലൈഫ്). മരുമക്കൾ: നൈന (കെ.എസ്.എഫ്.ഇ വെഞ്ഞാറമൂട് ), അജിതകുമാർ, പ്രീത.