കിളിമാനൂർ: അയ്യപ്പൻകാവ് നഗർ ,ശങ്കരമംഗലത്തിൽ വിജയകൃഷ്ണൻ (റിട്ട: എ.റ്റി.എസ്.ഒ , 58 )നിര്യാതനായി. ഭാര്യ സിനി (ടീച്ചർ, സ്പെഷ്യൽ യു.പി.എസ്.കിളിമാനൂർ ) .മക്കൾ: ജിതിൻ എസ്.കൃഷ്ണ, അമ്മു എസ്.കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച.