വെഞ്ഞാറമൂട് :പിരപ്പൻകോട് പേരായത്തുമുകൾ തമ്പന്നയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പൊന്നമ്മ ( 90)നിര്യാതയായി. മക്കൾ: പത്മിനി, സുശീല, സോമൻ, മനോഹരൻ, സജികുമാർ. മരുമക്കൾ:പരേതനായ കുട്ടപ്പൻ , രാജൻ, സിന്ധു, റീന, സുജ. സഞ്ചയനം ഞായർ 9മണിക്ക്.