retnammal
charamam Retnammal

വർക്കല: ഇടവ വെൺകുളം തെക്കേ വയൽതൊടിവീട്ടിൽ പരേതനായ വിശ്വനാഥൻ ആശാരിയുടെ ഭാര്യ രത്നമ്മാൾ (85) നിര്യാതയായി. മക്കൾ: വേണുഗോപാൽ, പരേതരായ ലീല, വീരാംഗദൻ. മരുമക്കൾ: ശ്രീകുമാരി, ദയാനന്ദൻ, ബേബിഗിരിജ. സഞ്ചയനം: 9 രാവിലെ 8ന്.