pinneyum

അടൂർ ഗോപാലകൃഷ്ണന്റെ ' പിന്നെയും ' എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പുസ്തക രൂപം തിരുവനന്തപുരം പ്രസ്‌ക്ലബിൽ എം.എ.ബേബി കവയിത്രി റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഏഴാച്ചേരി രാമചന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, പി.എസ്.പ്രദീപ് എന്നിവർ സമീപം