കല്ലിയൂർ:കേളേശ്വരം മരുവത്ത് വിളാകത്ത് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ സരസമ്മ.എൻ (82) നിര്യാതയായി. മക്കൾ: ഉഷ , വേണു , കുമാരി , ജയന്തി , ലംബോധരൻ , ബൈജു. മരുമക്കൾ: മോഹനൻ , ബീന , രവീന്ദ്രൻ , ചന്ദ്രൻ , സുധകുമാരി , സിന്ധു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.
ഫോട്ടോ: സരസമ്മ (82).