ശ്രീകാര്യം: കരിയം ദേവിപുരം ഡി.കെ.ആർ.എ. 11 (എ) കൃഷ്ണകൃപയിൽ കൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ പത്മകുമാരി. മകൻ : കിരൺ (കെ.ഇ.എൽ) മരുമകൾ : ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.