madhavi

കിളിമാനൂർ:പാപ്പാല പണയിൽ വീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ മാധവി അമ്മ (94) നിര്യാതയായി. മക്കൾ:ഭാർഗവൻ നായർ ( പരേതനായ റിട്ട. അധ്യാപകൻ യു.പി.എസ് അടയമൺ), മോഹനചന്ദ്രൻ നായർ (റിട്ട. മിൽമ ) അംബിക, ഗംഗാധര തിലകൻ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിളിമാനൂർ, റിട്ട. എച്ച്.എം. എം.എം.എച്ച്.എസ്.എസ്, നിലമേൽ ). മരുമക്കൾ : പരേതയായ ഇന്ദിര ,ശാന്ത, ബാബു (ഗൾഫ്) ബിന്ദു (അധ്യാപിക).