1

പൂവാർ: കരുംകുളം വലിയവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അമ്മുക്കുട്ടി (83)നിര്യാതയായി.മക്കൾ:ഇന്ദിര(റിട്ട. ഹെൽത്ത് ),സുജാത (റിട്ട. സർവ്വേ), സുരേന്ദ്ര രാജ് (ലോട്ടറി ഡയറക്ട്രേറ്റ് ), സുരേന്ദ്രൻ (കുവൈറ്റ്),ഷീല,അനിൽ രാജ് (ജയിൽ വകുപ്പ്).മരുമക്കൾ: പരേതനായ ഇ.ഗോപകുമാർ(ഡെപ്യൂട്ടി മാനേജർ,ഐ.ഒ.ബി),കെ.ശശിധരൻ (മാനവശേഷി വികസന വകുപ്പ്), പി.എസ്.ഗിരിജ,ഡി.എൽ.അഖില, ബി.ബാബു,പി.വൈ.സീന.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.

ഫോട്ടോ: അമ്മുക്കുട്ടി.