02

പോത്തൻകോട് : പാട്ടുവിളാകം കുന്നുവിള പുതുവൽ പുത്തൻവീട്ടിൽ സുകുമാരൻ നായർ (78 ) നിര്യാതയായി. ഭാര്യ: ശ്യാമള അമ്മ. മക്കൾ: തുളസീധരൻ നായർ, വിജയകുമാരൻ നായർ, വിജയകുമാരി. മരുമക്കൾ: ദീപ, സവിതാൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.