തിരുവനന്തപുരം: ആലപ്പുഴ വെള്ളിയോട്ടില്ലം 'അഷ്ടപദി' പി.ഈശ്വരൻ നമ്പൂതിരിയെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു.ഇന്നലെ ക്ഷത്ര നടയിൽ തന്ത്രി തേക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികചത്വത്തിൽ നടന്ന ചടങ്ങിൽ പൂജപ്പുര കുമരച്ചൽ വിളാകത്ത് വീട്ടിൽ കാർത്തിക എസ്.ജിയാണ് നറുക്കെടുത്തത്.