radhamma

മടവൂർ:ചാങ്ങയിൽക്കോണം താഴത്തു പാറയിൽ വീട്ടിൽ പരേതനായ സോമനാഥക്കുറുപ്പിന്റെ ഭാര്യ രാധമ്മ (79) നിര്യാതയായി.

മക്കൾ: ഓമന അമ്മ, ബേബി അമ്മ (കൃഷിഭവൻ ,നിലമേൽ ), രമാദേവി അമ്മ, ചന്ദ്രിക അമ്മ (ഗവ. ആയുർവേദ ആശുപത്രി മടവൂർ).

മരുമക്കൾ: ദേവരാജൻ നായർ, രവീന്ദ്രനാഥ് ( എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച്, കിളിമാനൂർ), പരേതനായ ദാമോദരൻ നായർ.

സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.