1. തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
പാമ്പാസ്
2. സൂര്യൻ ഉൾപ്പെടുന്ന ഗാലക്സി?
ക്ഷീരപഥം
3. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി?
ആമസോൺ
4. ദക്ഷിണധ്രുവം ഏത് വൻകരയിലാണ്?
അന്റാർട്ടിക്ക
5. ഗൾഫ് രാജ്യങ്ങളിൽ ദ്വീപ് ഏതാണ്?
ബഹറിൻ
6. പനാമ കനാൽ ബന്ധിപ്പിക്കുന്നത്?
പസഫിക്കിനെയും അത്‌ലാന്റിക്കിനെയും
7. ഏറ്റവും ചെറിയ വൻകര?
ആസ്ട്രേലിയ
8. ഏറ്റവും വലിയ നക്ഷത്ര സമൂഹം
ഹൈഡ്ര
9. ഭൂഗോളത്തിലെ പ്രധാന സമയ മേഖലകളുടെ എണ്ണം?
24
10. അന്താരാഷ്ട്ര ദിനരേഖയുടെ രേഖാംശം എത്രയാണ്?
180
11. ഏറ്റവും കൂടുതൽ കാറ്റുവീശുന്ന വൻകര?
അന്റാർട്ടിക്ക
12. സൂര്യഗ്രഹണത്തിൽ മദ്ധ്യത്തിൽ വരുന്നത്?
ചന്ദ്രൻ
13. 'ടെറാ" എന്ന പേരിലും അറിയ പ്പെടുന്ന ഗ്രഹമേത്?
ഭൂമി
14. 'കറുത്ത ചന്ദ്രൻ" എന്നറിയപ്പെടുന്നത് ?
ഫോബോസ്
15. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും ചൂട് കൂടിയ പാളി?
തെർമോസ് ഫിയർ
16. ഏറ്റവും വലിയ കടൽ?
ദക്ഷിണ ചൈനാ കടൽ
17. യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്നത്?
മെഡിറ്ററേനിയൻ കടൽ
18. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?
അറേബ്യൻ ഉപദ്വീപ്
19. ലോകത്തിന്റെ വിസ്തൃതിയുടെ എത്ര ശതമാനമാണ് ആഫ്രിക്ക?
20.2
20. അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
പ്രയറീസ്