muthu

കന്യാകുമാരി : കവടിയാർ സ്വദേശി എ. മുത്തുകൃഷ്ണൻ കന്യാകുമാരി വടശ്ശേരിയിലുള്ള വസതിയിൽ നിര്യാതനായി. കേരള ഫിഷറീസ് ഡിപ്പാർട്‌മെന്റിൽ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാർ ആയി വിരമിച്ചയാളാണ് . ഭാര്യ ജഗദം. മക്കൾ : അശോക് കുമാർ, ശാന്തി, സുരേഷ്‌കുമാർ. മരുമക്കൾ: ജയന്തി, നടരാജൻ, ശ്രീരതി.