kandala

കാട്ടാക്കട :കണ്ടല അഴകം കുഴിവിളയിൽ എം.ജി. ഭവനിൽ പരേതനായ രാമൻകുട്ടി നാടാരുടെ ദാര്യ മീനാക്ഷി (76) നിര്യാതയായി.മക്കൾ:സുശീല ,മനോഹരൻ,അനിത.മരുമക്കൾ:സാം രാജ്,ഗീതാകുമാരി,സുദേവൻ. മരണാന്തര ചടങ്ങ് :തിങ്കൾ രാവിലെ 8ന്.