നെടുമങ്ങാട് : കൊക്കോതമംഗലം മരുതുംമൂട് വീട്ടിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ എച്ച്.ജയിംസിന്റെ ഭാര്യ പ്രേമാബായി (81) നിര്യാതയായി.മക്കൾ : വസുമതി,വാസന്തി (നെട്ടയം പട്ടികജാതി സഹ.സംഘം),ജയപാലൻ മാസ്റ്റർ (ഡയിൽവ്യു എച്ച്.എസ് പുനലാൽ),ഷൈലജ (കവടിയാർ സാൽവേഷൻ ആർമി എച്ച്.എസ്),വിനോദ് (അനിൽ). മരുമക്കൾ : പരേതനായ തങ്കരാജ് (റിട്ട.മിലിട്ടറി),മനോഹരൻ (റിട്ട.കെൽട്രോൺ),ആർ.എസ് അജന്ത (അദ്ധ്യാപിക, ഗവ.എച്ച്.എസ് കരുപ്പൂര്),രവികുമാർ (റിട്ട.ജില്ലാ സഹകരണ ബാങ്ക്),വി.എൻ ജനറ്റ്.മരണാനന്തര പ്രാർത്ഥന : 10 ന് (ശനി) വൈകിട്ട് നാലിന്.