vn-arun

പേരൂർക്കട :ഇന്ദിരാനഗർ ബിജിആർഎ 14 എയിൽ പി. നാരായണൻ നായരുടെയും (റിട്ട. കേരള സർവകലാശാല) വിജയകുമാരിയുടെയും മകൻ വി .എൻ അരുൺ (35, സീനിയർ ക്ലർക്ക് വ്യവസായ വകുപ്പ്‌ ) നിര്യാതനായി. ഭാര്യ സൗമ്യ എ. ആർ (കെഎസ്ആർടിസി, പേരൂർക്കട ). മകൾ റിത്തിക. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.