കരകുളം : ഏണിക്കര ഹരിതം നഗർ 62 എ മീനാംകോട്ട്കോണത്ത് വീട്ടിൽ പരേതനായ ജി. പത്മനാഭൻ നായരുടെ ഭാര്യ കെ.ഒ. പത്മാവതിയമ്മ (84) നിര്യാതയായി.മക്കൾ : ജലജാ പി.നായർ, ജയന്തി.പി.നായർ, ജി.പി.രാധാകൃഷ്ണൻ നായർ , ജി.പി. പത്മകുമാർ .
മരുമക്കൾ :പരേതനായ പി.മനോഹരൻ നായർ, വി.എം.രഘുനാഥൻ നായർ (റിട്ട. വാട്ടർ അതോറിറ്റി), ജി.എസ്.മല്ലികാദേവി, പി.എസ്.വിദ്യാശേഖർ.
സംസ്കാരം വ്യാഴം രാവിലെ 9ന്.