1. ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ കലാമാനവിക കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരി?
ജുംപാലാഹിരി
2. ഹജ്ജ് കമ്മിറ്റി അദ്ധ്യക്ഷയായ ആദ്യ വനിത?
മെഹ്‌സീന കിദ്വായി
3. ദേശീയ വോട്ടേഴ്സ് ദിനം?
2010 ജനുവരി 25
4. വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത്?
108-ാം ഭേദഗതിയിലൂടെ
5. സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത?
സൈന നേവാൾ
6. പൊഖ്‌റാനിൽ ഇന്ത്യ നടത്തിയ വ്യോമസേനാ ശക്തിപ്രകടനം?
വായു ശക്തി 2010
7. തിരുവള്ളുവരുടെ 'തിരുക്കുറൽ" കൊങ്ങിണി ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
എൻ. പുരുഷോത്തമ മല്ലയ്യ
8. കായംകുളം താപനിലയത്തിലേക്ക് ദ്രവപ്രകൃതി വാതകം ഏതു രാജ്യത്തു നിന്നാണ് ലഭിക്കുന്നത്?
ആസ്ട്രേലിയ
9. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
10. സംസ്ഥാനത്തെ ആദ്യ മൾട്ടിപ്പിൾസ് പ്രവർത്തനമാരംഭിച്ചതെവിടെ?
കൊച്ചിയിലെ ഒബറോൺ മാളിൽ
11. ഹൃദ്രോഗത്തെയും പ്രമേഹത്തെയും പ്രതിരോധിക്കുന്ന ജീനുകൾ നല്ല തോതിൽ ഉണ്ടെന്ന് കണ്ടെത്തിയത് ഏതിനം പശുക്കളിലാണ്?
വെച്ചൂർ പശു
12. അധിനിവേശ കാശ്മീരിലൂടെ ചൈന നിർമ്മിച്ച റോഡ്?
കാരക്കോറം ഹൈവേ
13. പന്നിപ്പനിക്കെതിരെ ഇന്ത്യ തദ്ദേശിയമായി കണ്ടെത്തിയ മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്ന് വികസിപ്പിച്ചെടുത്ത സ്ഥാപനം?
സീറം ഇൻസ്റ്റിറ്റ്യൂട്ട്
14. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിച്ചുണ്ടായ കമ്പനി?
എയർ ഇന്ത്യ ലിമിറ്റഡ്
15. 2010ൽ വിരമിച്ച, ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച് റെക്കാഡിനുടമയായ ഇന്ത്യൻ ഹോക്കി താരം?
ദിലീപ് ടർക്കി
16. കേരള പൊലീസ് മെസേജ് സെന്റർ 2010ൽ പ്രവർത്തനമാരംഭിച്ചത് ?
തിരുവനന്തപുരത്ത്
17. 2010ലെ രാജീവ്‌ഗാന്ധി സത്‌ഭാവന പുരസ്കാരം ലഭിച്ചത്?
മൗലാനാ വഹിയുദ്ദീൻഖാൻ
18. 2010ൽ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ചത്?
രാജ്‌പാൽ സിംഗ്