തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ശിവനഗറിൽ 'സ്വര 13' ൽ പ്രസിദ്ധ കർണാടക സംഗീതജ്ഞൻ കടയ്ക്കാവൂർ രത്നാകരൻ ഭാഗവതരുടെ ഭാര്യ സുഭദ്ര (83) നിര്യാതയായി. മകൻ: ബാലസുബ്രഹ്മണ്യം (റിട്ട. ദേവസ്വം ബോർഡ്). സംസ്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു. സഞ്ചയനം 12ന് രാവിലെ 8.30ന്.