ആറ്റിങ്ങൽ: ആലംകോട് ആസിനാമൻസിലിൽ അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: അൻസാരി, സിമി, സീന. മരുമക്കൾ:എം. എച്ച്. ഹാഷിം, സുധീർ, ബബിദ.