കാട്ടാക്കട:അന്തിയൂർകോണം നെല്ലിക്കാട് എ.പി.എസ് നിലയത്തിൽ അപ്പുപിള്ള (70)നിര്യാതനായി.ഭാര്യ:പ്രസന്ന കുമാരി.മക്കൾ:രാധാ ദേവി,സുരേഷ് കുമാർ, മരുമക്കൾ:മധുസൂദനൻ നായർ,നിഷ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.