കടയ്ക്കാവൂർ: പള്ളിമുക്ക് സരസ് ഭവനിൽ ശിശുപാലൻ ( ബാലൻ- 83) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുമം, സുനു, സുജ, സുജിത. മരുമക്കൾ: രവി,, സനിൽകുമാർ, ഷിബുലാൽ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 12 ന് രാവിലെ 8.30 ന്.