1

പളളിച്ചൽ: പുന്നമൂട് മഞ്ചാടിത്തലയ്ക്കലിൽ ഗോപിയുടെ (റിട്ട.ആർമി) ഭാര്യ ശൈലജദേവി (70 , റിട്ട.ഹെൽത്ത് സർവീസ്) നിര്യാതയായി. മക്കൾ: ഗോപിക.ജി.എസ് , ഗോകുല.ജി.എസ്. മരുമക്കൾ: ബിനു.എസ് (ശ്രീ ഷിർദ്ദിസായി ഹെർബൽസ്) , സജിത്ത് (ഗൾഫ്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.

ഫോട്ടോ: ശൈലജദേവി (70).