radhamani

കല്ലമ്പലം : വെട്ടിമ൯കോണം മോഹനവിലാസത്തിൽ പരേതരായ നാരായണന്റെയും ജാനകിയുടെയും മകൾ രാധാമണി (67) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.