വിതുര:തൊളിക്കോട് മലയടി ഉണ്ണി വിലാസത്തിൽ പരേതനായ തങ്കപ്പൻ പണിക്കരുടെ ഭാര്യചന്ദ്രിക (76) നിര്യാതയായി.മക്കൾ:സതീശൻ,ഉദയകുമാർ,ബീന.മരുമക്കൾ:ജയ,ലേഖ,ശ്രീകണ്ഠൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.