gffg

വെഞ്ഞാറമൂട്: നെല്ലനാട് തുണ്ടുവിളാകത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (87 ) നിര്യാതനായി.ഭാര്യ ആമിനാ ബീവി. മക്കൾ: കാമില ബീവി, പരേതയായ ലൈലാബീവി, ഭാരിമാബീവി, മാജിതാ ബീവി, സലിം .മരുമക്കൾ: സുബേർത്ത് ,സലിം, ബുഹാരി, റജീന.