വർക്കല: തച്ചോട് പൊയ്കയിൽ വീട്ടിൽ വിജയകുമാരി (താര, 48) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുമണി. മക്കൾ: ആതിര, ആദർശ്. സഞ്ചയനം: 11ന് രാവിലെ 8 മണിക്ക്.