v

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സതീഷ് ഭവനിൽ പരേതനായ ധർമ്മജന്റെ ഭാര്യ പുഷ്പവല്ലി(81) നിര്യാതയായി. മക്കൾ : പ്രസന്ന, പ്രഭ ഉഷ, പ്രമീള, പരേതനായ പ്രകാശ്, പരേതനായ സതീഷ്കുമാർ.മരുമക്കൾ : പരേതനായ ഹരിദാസ്, പ്രകാശ്, രാമഭദ്രൻ, പരേതനായ പ്രകാശ്, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.