ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം കൊച്ചുകല്ലിടാന്തിയിൽ വീട്ടിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മക്കൾ:ബിനു, ബിജു, ബീന, മരുമക്കൾ: സുരേഷ് ബാബു, രോഹിണി, ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8. 30 ന്.