കടയ്ക്കാവൂർ: ചാവടിമുക്ക് കാരായിൽ വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ സജിത അനിൽകുമാർ(38) നിര്യാതയായി. മക്കൾ: ആകാശ്, ആദർശ്, ദുർഗ്ഗ. സഞ്ചയനം ശനിയാഴ്ച 8.30 ന്.